Light mode
Dark mode
രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്
ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് ജില്ലാ ഭരണകൂടം
ചിത്രത്തിൽ പരാമർശിക്കുന്ന അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം കർഷകരാണ് രംഗത്ത് വന്നത്.
തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു തമിഴ്നാട് ഗ്രാമവികസന മന്ത്രിയായ ഐ. പെരിയസാമിയുടെ പ്രതികരണം
സ്വാതന്ത്ര്യത്തിന് മുമ്പുണ്ടാക്കിയ കരാറിന് നിലവിൽ സാധുതയുണ്ടോയെന്നാണ് പരിശോധിക്കുന്നത്
അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളും മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിൻ്റെ അവസ്ഥയും സംഘം പരിശോധിക്കും
സുപ്രിംകോടതി ഉത്തരവുകളുടെ ലംഘനമാണിതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി
അണക്കെട്ടിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിവിടുന്നു
കേരളത്തിലെയും തമിഴ്നാട്ടിലെയും ഒരോ സാങ്കേതിക അംഗത്തെ കൂടി മേൽനോട്ട സമിതിയിൽ ഉൾപ്പെടുത്തി
സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി സമിതിയെ പുനഃസംഘടിപ്പിക്കാൻ മാത്രമാണ് ധാരണയായതെന്ന് കേരളവും തമിഴ്നാടും സുപ്രിംകോടതിയെ അറിയിച്ചു.
കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സമിതിക്ക് മുന്നില്‍ ആവശ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കേണ്ട അവസ്ഥയിലാണ് കേരളം എത്തിയിരിക്കുന്നത്.
നിലവിൽ തുറന്നിരിക്കുന്ന ആറ് ഷട്ടറുകൾ വഴി 4712.82 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്.
ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
ഒന്‍പത് ഷട്ടറുകൾ 120 സെന്റീമീറ്റർ വീതം ഉയർത്തി.
പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
142 അടിയാണ് നിലവിലെ ജലനിരപ്പ്.
അടിയന്തര ഉത്തരവ് ഇപ്പോൾ ആവശ്യമില്ലെന്ന കേരളത്തിന്റെ നിലപാട് കോടതി രേഖപ്പെടുത്തി. വിശദമായ വാദം കേൾക്കലിനായി ഹരജി ഡിസംബർ പത്തിലേക്ക് മാറ്റി
മുല്ലപ്പെരിയാർ വിവാദ മരം മുറിക്കായി ഒന്നാം പിണറായി സർക്കാറിന്റെ കാലത്തും അന്നത്തെ വനം സെക്രട്ടറി ഇടപെട്ടതായി രേഖകൾ.
കേരളം സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിനൊപ്പമുള്ള കുറിപ്പിലാണ് ഇക്കാര്യമുള്ളത്
വനംമന്ത്രി സഭയെ തെറ്റിധരിപ്പിച്ചെന്ന് പ്രതിപക്ഷം