Quantcast

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

മുണ്ടക്കയം കാപ്പിലാമൂടിലാണ് സംഭവം. ഇരുവരും ബന്ധുക്കളാണ്

MediaOne Logo

Web Desk

  • Updated:

    2023-03-29 13:06:16.0

Published:

29 March 2023 1:01 PM GMT

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
X

കോട്ടയം: മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു. മുണ്ടക്കയം കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ സുനിൽ കപ്പയിൽ വീട് (48) , രമേഷ്, നാടുവിനൽ വീട് (43) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.

Updating....

TAGS :

Next Story