Quantcast

ഇടുക്കിയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ പുഴയിൽ മുങ്ങിമരിച്ചു

തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽ ആണ് അപകടം

MediaOne Logo

Web Desk

  • Published:

    25 Dec 2023 11:26 AM GMT

drowned couple
X

ഇടുക്കി: ഇടുക്കി തൊമ്മൻകുത്ത് പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു. തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽ ആണ് അപകടം. പൈങ്ങോട്ടൂർ വാഴക്കാല സ്വദേശി മോസിസ് ഐസക് , ചീങ്കൽ സിറ്റി താന്നിവിള സ്വദേശി ബ്ലസൺ സാജൻ എന്നിവരാണ് മരിച്ചത്.

കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം നിലവിൽ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

TAGS :

Next Story