Quantcast

കഞ്ചാവ് കേസിൽ കെഎസ്‌യു നേതാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കെഎസ്‌യു നേതാവായിരുന്ന സഫീർ, സുഹൃത്ത് മുഹമ്മദ്‌ ഷാമിൽ എന്നിവരാണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2026-01-21 10:21:59.0

Published:

21 Jan 2026 3:48 PM IST

കഞ്ചാവ് കേസിൽ കെഎസ്‌യു നേതാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
X

കോഴിക്കോട്: കഞ്ചാവ് കേസിൽ കെഎസ്‌യു നേതാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കെഎസ്‌യു നേതാവായിരുന്ന സഫീർ, സുഹൃത്ത് മുഹമ്മദ്‌ ഷാമിൽ എന്നിവരാണ് പിടിയിലായത്. മലപ്പുറം തേഞ്ഞിപ്പലം വില്ലുന്നിയാൽ എന്ന സ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് പിടിയിലായത്. ഇവരിൽ നിന്ന് 6ഗ്രാം കഞ്ചാവും കണ്ടെത്തി.

TAGS :

Next Story