Light mode
Dark mode
മയക്ക് മരുന്ന് നേരിട്ട് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ 'പൂത്തിരി ഓണായിട്ടുണ്ട്' എന്ന കോഡ് നൽകുന്നതോടെ ആവശ്യക്കാർ ഓർഡർ നൽകി തുടങ്ങുന്നതാണ് രീതി
അതിഥി തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിൽ ലഹരി വ്യാപകമാകുന്നുവെന്ന പരാതിയുണ്ടെന്നും ഇത്തരമിടങ്ങളിൽ പരിശോധന തുടരുമെന്നും എക്സൈസ്
സീനിയോറിറ്റി തർക്കങ്ങളും കേസുകളും കാരണം നിയമനങ്ങൾ സ്തംഭിച്ച അവസ്ഥയിലാണ്
പത്തര ഗ്രാം എംഡി.എം.എയാണ് എക്സൈസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്നാണ് പാഴ്സൽ എത്തിയത്
രണ്ട് ദിവസം മുമ്പ് ഇവിടെ മുംബൈയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റസ് (ഡി.ആർ.ഐ) സംഘം പരിശോധന നടത്തിയിരുന്നു.