Quantcast

ഇ.വി.എം വോട്ടുകൾ എണ്ണിത്തുടങ്ങി; സംസ്ഥാനത്ത് യു.ഡി.എഫ് ലീഡുയർത്തുന്നു

വയനാട് രാഹുൽ ​ഗാന്ധി മുന്നിൽ

MediaOne Logo

Web Desk

  • Published:

    4 Jun 2024 8:53 AM IST

UDF is leading in the state
X

കോഴിക്കോട്: വടകര മണ്ഡലത്തിൽ ഇ.വി.എം വോട്ടുകൾ എണ്ണിത്തുടങ്ങി. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ മണ്ഡലത്തിൽ കെ.കെ ശൈലജയാണ് മുന്നിൽ. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നിലാണ്. സംസ്ഥാനത്ത് യുഡിഎഫിന് 13 സീറ്റുകളിൽ ലീഡ്.

നിലവിൽ ഏറ്റവും കൂടുതൽ വോട്ടിന്റെ ലീഡ് ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുരിയാക്കോസ് ആണ്. രാജ്യത്താകെ എൻ.ഡി.എക്ക് 300ന് മുകളിൽ സീറ്റുകളുടെ ലീഡ്.

TAGS :

Next Story