Quantcast

പത്തനംതിട്ട അച്ചൻകോവിലാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പൊലീസ് അന്വേഷണം ആരംഭിച്ചു

MediaOne Logo

Web Desk

  • Updated:

    2026-05-26 09:27:48.0

Published:

26 May 2026 2:56 PM IST

പത്തനംതിട്ട അച്ചൻകോവിലാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
X

പത്തനംതിട്ട: പത്തനംതിട്ട മറൂര് അച്ചൻകോവിലാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആറിനോട് ചേർന്ന് കരയിലും വെള്ളത്തിലുമായി കമിഴ്ന്നു കിടക്കുന്ന നിലയിലാണ്.

മൃതദേഹത്തിന് അധികം പഴക്കമില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ്.

TAGS :

Next Story