Quantcast

മതപരിവർത്തന ആരോപണം; കാൺപൂരിൽ വൈദികനും കുടുംബവും അറസ്റ്റിൽ

നേരത്തെ അറസ്റ്റ് ചെയ്തു വിട്ടയച്ചതിനുശേഷം വീണ്ടും മതപരിവർത്തനം നടത്തിയെന്നാണ് പൊലീസ് ആരോപണം

MediaOne Logo

Web Desk

  • Updated:

    2026-01-14 06:17:53.0

Published:

14 Jan 2026 11:41 AM IST

മതപരിവർത്തന ആരോപണം;  കാൺപൂരിൽ വൈദികനും കുടുംബവും അറസ്റ്റിൽ
X

കാൺപൂര്‍: ഉത്തർപ്രദേശിലെ കാൺപൂരിൽ മതപരിവർത്തനം ആരോപിച്ച് വൈദികനും കുടുംബവും അറസ്റ്റിൽ.

നേരത്തെ അറസ്റ്റ് ചെയ്തു വിട്ടയച്ചതിനുശേഷം വീണ്ടും മതപരിവർത്തനം നടത്തിയെന്നാണ് പൊലീസ് ആരോപണം.

Updating..

TAGS :

Next Story