Quantcast

രക്തസമ്മര്‍ദ്ദം; നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ ആശുപത്രിയില്‍

ആശുപത്രിയില്‍ എത്തിച്ചയുടനെ ഐസിയുവിലേക്കാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    18 May 2021 9:01 PM IST

രക്തസമ്മര്‍ദ്ദം; നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ ആശുപത്രിയില്‍
X

നിയുക്ത മന്ത്രി വി അബ്ദുറഹ്മാൻ ആശുപത്രിയിൽ. ഉച്ചയോടു കൂടിയാണ് രക്തസമ്മർദത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചയുടനെ ഐസിയുവിലേക്കാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. തിരൂർ പൂക്കയിൽ സ്വദേശിയായ വി അബ്ദുറഹ്മാൻ താനൂരിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയാണ് നിയമസഭയിലേക്ക് എത്തിയത്.

TAGS :

Next Story