Quantcast

രാവിലെ നടക്കാനിറങ്ങിയതിനിടെ അപകടം; വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാർ ഇടിച്ചു മരിച്ചു

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല

MediaOne Logo

Web Desk

  • Published:

    7 March 2026 9:26 AM IST

രാവിലെ നടക്കാനിറങ്ങിയതിനിടെ അപകടം;  വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാർ ഇടിച്ചു മരിച്ചു
X

കണ്ണൂർ: സിപിഎം പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാർ ഇടിച്ചു മരിച്ചു. പയ്യന്നൂർ സ്വദേശി വി. രാമചന്ദ്രൻ(87) ആണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

രാവിലെ വെള്ളൂരിൽ വച്ചാണ് സംഭവം. അപകടം വരുത്തിയ കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

TAGS :

Next Story