എറണാകുളം അങ്കമാലി അതിരൂപത ഏകികൃത കുർബാന നടപ്പാക്കത്തതിൽ വത്തിക്കാന് അതൃപ്തി

MediaOne Logo

Web Desk

  • Updated:

    2022-01-14 11:17:48.0

Published:

14 Jan 2022 11:17 AM GMT

എറണാകുളം അങ്കമാലി അതിരൂപത ഏകികൃത കുർബാന നടപ്പാക്കത്തതിൽ വത്തിക്കാന് അതൃപ്തി
X

എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകികൃത കുർബാന നടപ്പാക്കത്തതിൽ അതൃപ്തി അറിയിച്ച് വത്തിക്കാൻ. മാർ ആന്റണി കരിയിലിനെ കത്തിലൂടെയാണ് വത്തിക്കാൻ അതൃപ്തി അറിയിച്ചത്. സിനഡ് തീരുമാനത്തിൽ ഇളവ് അനുവദിക്കാൻ മെത്രാന് അനുവാദമില്ലെന്നും കത്തിൽ പറയുന്നു. ഏകീകൃത കുർബാനക്കുള്ള ഇളവ് ചട്ടവിരുദ്ധമാണെന്നും വത്തിക്കാനിൽ നിന്നുള്ള കത്തിൽ പറയുന്നു.
News Summary : Vatican dissatisfied with Angamaly Archdiocese's implementation of Unified Mass in Ernakulam

TAGS :

Next Story