ചെയറിനെ നോക്കി സംസാരിക്കണമെന്ന നിർദേശം ചോദ്യം ചെയ്തു; പ്രതിപക്ഷ നേതാവും ചെയറും തമ്മിൽ വാക്കേറ്റം
ചെയറിനെ നോക്കി സംസാരിക്കണമെന്ന നിർദേശം വി.ഡി സതീശൻ ചോദ്യം ചെയ്തു. ഭീഷണിപ്പെടുത്തുകയാണോ എന്ന് ചെയറിലുള്ള എം. നൗഷാദ്.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും ചെയറും തമ്മിൽ വാക്കേറ്റം. ചെയറിനെ നോക്കി സംസാരിക്കണമെന്ന നിർദേശം വി.ഡി സതീശൻ ചോദ്യം ചെയ്തു. ഭീഷണിപ്പെടുത്തുകയാണോ എന്ന് ചെയറിലുള്ള എം. നൗഷാദ്.
Updating....
Next Story
Adjust Story Font
16

