- Home
- vdsatheesan
Kerala
2022-11-04T15:00:31+05:30
'പ്രിൻസിപ്പലിന്റെ മുട്ടുകാൽ തല്ലിയൊടിക്കും എന്ന് ഒരുത്തൻ പറയുമ്പോൾ പൊലീസ് കേട്ടോണ്ട് നിൽക്കുന്നു'; വിമർശനവുമായി വി.ഡി സതീശൻ
കളമശ്ശേരിയിൽ സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തിരിച്ചൊടിച്ച എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ജാമ്യത്തിൽവിട്ടുവെന്നും പിറ്റേന്ന് അവൻ പോയി മഹാരാജാസ് പിള്ളേരുടെ കയ്യും കാലും ഒടിച്ചുവെന്നും പ്രതിപക്ഷനേതാവ്