Quantcast

വേണ്ടത്ര ടാറില്ല, നിറയെ കുഴികൾ; റോഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

148 റോഡുകളിലാണ് പരിശോധന നടത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-09-17 10:24:42.0

Published:

17 Sep 2022 9:19 AM GMT

വേണ്ടത്ര ടാറില്ല, നിറയെ കുഴികൾ; റോഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
X

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അപാകതകൾ കണ്ടെത്തി. 67 റോഡുകൾ നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കകം കുഴിയായി. 19 റോഡുകളിൽ നിശ്ചിത അളവിൽ ടാർ ഉപയോഗിച്ചില്ല. 148 റോഡുകളിലാണ് മിന്നൽ പരിശോധന നടത്തിയത്.

TAGS :

Next Story