Quantcast

ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

പാലക്കയം വില്ലേജ് ഓഫീസ് ജീവനക്കാരനായ സുരേഷ് കുമാറാണ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    23 May 2023 2:36 PM IST

village assistant was caught by vigilance while accepting bribe,palakkad,bribe arrest,ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് പിടിയിൽ
X

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. പാലക്കയം വില്ലേജ് ഓഫീസ് ജീവനക്കാരനായ സുരേഷ് കുമാറാണ് പിടിയിലായത്.

ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മണ്ണാർക്കാട് വെച്ചാണ് വിജിലൻസ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. മഞ്ചേരി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.


TAGS :

Next Story