Quantcast

വൈക്കം താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ല്

അതിക്രമത്തിൽ ആർഎംഒ ഡോ. ബിജു ഫിലിപ്പ് വൈക്കം പൊലീസിൽ പരാതി നൽകി

MediaOne Logo

Web Desk

  • Published:

    15 Jan 2026 11:02 AM IST

വൈക്കം താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ല്
X

കോട്ടയം: കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ല്. രോഗികളും സഹായികളും തമ്മിലാണ് ഏറ്റുമുട്ടിയത്. നാശനഷ്ടമോ ജീവനക്കാർക്ക് പരിക്കോ ഒന്നും ഉണ്ടായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിക്രമത്തിൽ ആർഎംഒ ഡോ. ബിജു ഫിലിപ്പ് വൈക്കം പൊലീസിൽ പരാതി നൽകി.

Updating...



TAGS :

Next Story