'ഓൾ ദി ബെസ്റ്റ് സഖാവേ...' മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി ഏറ്റൂമാനുരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എൻ വാസവൻ
കോട്ടയം സിഎംഎസ് കോളജിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ഇരുവരും തമ്മിലുള്ള ഒത്തുചേരൽ

കോട്ടയം: ഏറ്റൂമാനുരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എൻ വാസവൻ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം സിഎംഎസ് കോളജിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ഇരുവരും തമ്മിലുള്ള ഒത്തുചേരൽ. മമ്മൂട്ടിയുടെ വിജയാശംസയിൽ വി.എൻ വാസവൻ നന്ദി അറിയിച്ചു.
watch video:
Next Story
Adjust Story Font
16

