Quantcast

പാലക്കാട്ട് വോട്ടർ കുഴഞ്ഞുവീണു മരിച്ചു

ചുനങ്ങാട് വാണിവിലാസിനി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ചന്ദ്രൻ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    26 April 2024 3:54 AM GMT

Voter,Polling Booth,palakkad,Election2024,LokSabha2024,വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു,പാലക്കാട്,ലോക്സഭാ തെരഞ്ഞെടുപ്പ്,തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍,ഇലക്ഷന്‍
X

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞു വീണു മരിച്ചു. ചുനങ്ങാട് വാണിവിലാസിനി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ചന്ദ്രൻ (68) ആണ് മരിച്ചത്. കുഴഞ്ഞു വീണതിനെതുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

TAGS :

Next Story