Light mode
Dark mode
ഇലക്ട്രിക് വീൽചെയറിൽ എത്തിയ സീന പോളിങ് ബൂത്തിന് മുമ്പിൽ എത്തിയ ശേഷമാണ് കയറാൻ കഴിയില്ലെന്ന് കണ്ടതോടെ മടങ്ങിയപ്പോയത്
ഇയാൾ ഇവിഎം തട്ടിയെടുത്ത് കള്ളവോട്ട് ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ ലൈവായി നൽകുകയും ചെയ്തിരുന്നു.
യുവാവ് നന്നായി പഠിച്ചിട്ടുള്ളയാളാണെന്നും നിയമ- ജേണലിസം കോഴ്സുകൾ ചെയ്തിട്ടുണ്ടെന്നും എസ്പി പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ തൻ്റെ ഫോട്ടോയുടെ വ്യക്തതയെക്കുറിച്ച് ബാഗേൽ ആശങ്ക പ്രകടിപ്പിച്ചു.
തോളിൽ സ്ഥാനം പിടിച്ചിരിക്കുന്ന കുരങ്ങനുമായി ഇദ്ദേഹം പോളിങ് ബൂത്തിലേക്കെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ചുനങ്ങാട് വാണിവിലാസിനി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ചന്ദ്രൻ ആണ് മരിച്ചത്
3005 പുരുഷ വോട്ടർമാരും 63460 സ്ത്രീ വോട്ടർമാരും 2 ട്രാൻസ്ജെൻഡർ വോട്ടർമാരും അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി
സമാജ്വാദി പാർട്ടിയുടെ സഖ്യകക്ഷിയായ ആർ.എൽ.ഡിയ്ക്ക് ഏറെ പ്രതീക്ഷയുള്ള പ്രദേശമാണ് പടിഞ്ഞാറൻ യുപി.