Quantcast

പ്രളയവാർത്തക്കടിയിലെ വിദ്വേഷപ്രചാരണം തുറന്ന് കാട്ടി വി.ടി ബൽറാം

"ഇതുപോലത്തെ ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ട്."

MediaOne Logo

Web Desk

  • Updated:

    2021-10-17 13:35:15.0

Published:

17 Oct 2021 1:24 PM GMT

പ്രളയവാർത്തക്കടിയിലെ വിദ്വേഷപ്രചാരണം തുറന്ന് കാട്ടി വി.ടി ബൽറാം
X

കേരളത്തിൽ അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയത്തിന്റെ വാർത്തക്കടിയിലെ വിദ്വേഷ പ്രചാരണം തുറന്ന് കാട്ടി കോൺഗ്രസ് നേതാവ് വി.ടി ബൽറാം.മഴക്കെടുതി വാര്‍ത്ത നൽകുന്ന സമയത്ത് മീഡിയവണ്‍ യൂട്യൂബ് ലൈവിന് താഴെയാണ് 'മുഹമ്മദ് അല്‍ റസൂല്‍' എന്ന പേരും പച്ച പ്രൊഫൈല്‍ പിക്​ചറുമായി ഫെയ്ക്ക് അക്കൗണ്ട് വഴി ഒരാള്‍ വിദ്വേഷ കമന്റിട്ടത്.




"ഒരു നാട് മുഴുവൻ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴും അത് ഇങ്ങനെ വിദ്വേഷ പ്രചരണത്തിനുള്ള "സുവർണ്ണാവസര"മാക്കണമെങ്കിൽ അതാരായായിരിക്കുമെന്നതിൽ ഇവിടെയാർക്കും സംശയമില്ല. ഇതുപോലത്തെ ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ട്." - വി.ടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.



TAGS :

Next Story