Quantcast

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ: പി.എൻ അബ്ദുല്ലത്തീഫ് മദനി പ്രസിഡന്റ്, ടി.കെ അഷ്‌റഫ് ജനറൽ സെക്രട്ടറി

കോഴിക്കോട്ട് ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്

MediaOne Logo
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ: പി.എൻ അബ്ദുല്ലത്തീഫ് മദനി പ്രസിഡന്റ്, ടി.കെ അഷ്‌റഫ് ജനറൽ സെക്രട്ടറി
X

കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട്ട് ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ്: പി.എൻ അബ്ദുല്ലത്തീഫ് മദനി. വൈസ് പ്രസിഡന്റുമാർ: കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, അബൂബക്കർ സലഫി, ഫൈസൽ മൗലവി പുതുപ്പറമ്പ്, പ്രൊഫ. ഹാരിസ് ബിൻ സലീം, പി.കെ ശരീഫ് ഏലാങ്കോട്

ജനറൽ സെക്രട്ടറി: ടി.കെ അഷ്‌റഫ്. സെക്രട്ടറിമാർ: നാസർ ബാലുശ്ശേരി, അബ്ദുൽ മാലിക് സലഫി, ഡോ. സി.എം ഷാനവാസ് പറവണ്ണ, നബീൽ രണ്ടത്താണി, പി.യു സുഹൈൽ, കെ. അബ്ദുല്ല ഫാസിൽ. ട്രഷറർ: സജാദ്

TAGS :

Next Story