Quantcast

കളമശ്ശേരിയിൽ മിന്നലേറ്റ് സ്ത്രീ മരിച്ചു

വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം

MediaOne Logo

Web Desk

  • Updated:

    2025-05-17 03:07:04.0

Published:

17 May 2025 7:32 AM IST

Laila
X

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മിന്നലേറ്റ് സ്ത്രീ മരിച്ചു. കളമശ്ശേരി സ്വദേശി ലൈലയാണ് മരിച്ചത്. വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. ഇന്നലെ രാത്രി 10.45നാണ് സംഭവം. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Updating...

TAGS :

Next Story