Quantcast

കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ട്രെയിൻ തട്ടി യുവതി മരിച്ചു

പുതിയാപ്പ സ്വദേശി നിഹിതയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    23 March 2024 7:19 AM GMT

Woman dies in train accident at West Hill in Kozhikode, Kozhikode West Hill train accident,
X

കോഴിക്കോട്: വെസ്റ്റ് ഹില്ലിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. പുതിയാപ്പ സ്വദേശി നിഹിതയാണ് മരിച്ചത്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Developing story...

TAGS :

Next Story