Quantcast

പാലക്കാട്ട് പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു

കരൂർ പുത്തൻപുരയ്ക്കൽ ഗ്രേസിയാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    4 Oct 2023 8:52 AM GMT

Woman dies of shock from pig trap
X

പാലക്കാട്: പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. കരൂർ പുത്തൻപുരയ്ക്കൽ ഗ്രേസിയാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വന്തം കൃഷിയിടത്തിലെ പന്നിക്കെണിയിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story