Quantcast

കണ്ണൂർ പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി

കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം

MediaOne Logo

Web Desk

  • Published:

    5 Feb 2026 10:49 AM IST

കണ്ണൂർ പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി
X

കണ്ണൂർ: കണ്ണൂർ പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശിനി കെ.വി സീമയാണ് മരിച്ചത്.

കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം. സീമയുടെ അയൽവാസിയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് സ്ത്രീയെ മരിച്ചനിലയില്‍ കണ്ടത്.



TAGS :

Next Story