Quantcast

പാലക്കാട് തൃത്താലയിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപികയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    13 May 2025 10:19 AM IST

പാലക്കാട് തൃത്താലയിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
X

പാലക്കാട്: തൃത്താലയിൽ യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപികയാണ് (21) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഗോപികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ ക്ലിനിക്കില്‍ ജോലിക്കാരിയായിരുന്നു. മരണകാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. "അച്ഛനും അമ്മയും ക്ഷമിക്കണം" എന്നെഴുതിയ കുറിപ്പ് മുറിയിൽ നിന്ന് പൊലീസ് കണ്ടെത്തി.

TAGS :

Next Story