Quantcast

തൃശൂർ വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ആക്രമണം നടന്നത്

MediaOne Logo

Web Desk

  • Published:

    22 May 2025 8:09 AM IST

തൃശൂർ വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
X

മലക്കപ്പാറ: തമിഴ്നാട് മലക്കപ്പാറ വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.

മേരി (67) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ആക്രമണം നടന്നത്. ശബ്ദം കേട്ട് വീടിന് പുറത്തേക്കിറങ്ങിയ മേരിയെ ആന ആക്രമിക്കുകയായിരുന്നു. വനം വകുപ്പെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


TAGS :

Next Story