Quantcast

കണ്ണൂരിൽ സ്ത്രീയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമിച്ചത് സുഹൃത്ത്

സാരമായി പരിക്കേറ്റ സാബിറയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-03 06:38:45.0

Published:

3 Sep 2023 5:56 AM GMT

woman was Attacked  her house in Kannur,Kannur crime news,കണ്ണൂരിൽ സ്ത്രീയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമിച്ചത് സുഹൃത്ത്,കണ്ണൂരിൽ സ്ത്രീയെ വെട്ടിപ്പരിക്കേൽപ്പിച്ചു,latest malayalam news,
X

കണ്ണൂർ: കണ്ണൂർ എടക്കാട് സ്ത്രീയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. എടക്കാട് സ്വദേശി സാബിറയ്ക്കാണ് ( 45 )വെട്ടേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.

സാബിറയുടെ സുഹൃത്ത് ഫൈറൂസാണ് അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.സാരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


TAGS :

Next Story