- Home
- woman

Bahrain
28 Jan 2022 8:55 PM IST
അനാശാസ്യം, കള്ളപ്പണം വെളുപ്പിക്കൽ: ബഹ്റൈനില്‍ സ്ത്രീക്ക് അഞ്ച് വർഷം തടവ്
അനാശാസ്യം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ പെട്ട സ്ത്രീക്ക് അഞ്ച് വർഷം തടവിന് ബഹ്റൈനിലെ നാലാം ക്രിമിനൽ കോടതി വിധിച്ചു. 1000 ദിനാർ പിഴയും ശിക്ഷാ കാലാവധിക്ക് ശേഷം തിരിച്ചു വരാനാവാത്ത വിധം...

Bahrain
6 Jan 2022 6:23 PM IST
യുവതികളെ ഹോട്ടലില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ ബഹ്റൈനില്‍ അഞ്ച് പ്രതികള്‍ പിടിയില്‍
യുവതികളെ ഹോട്ടലില്‍ ബന്ധിക്കുകയും അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ബഹ്റൈനില്‍ അഞ്ച് പ്രതികള്‍ പിടിയില്‍. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ്...

India
23 Sept 2021 11:56 AM IST
മഹാരാഷ്ട്രയില്‍ യുവതിയെ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചു, കോഴിയുടെ രക്തം കുടിപ്പിച്ചു; രണ്ട് പേര് അറസ്റ്റില്‍
ഭര്‍ത്താവിന് വന്ധ്യതയുണ്ടെന്നുള്ള കാര്യം ഭര്‍തൃവീട്ടുകാര്‍ തന്നില്‍ നിന്നും മറച്ചുവെച്ചുവെന്നും ഭര്‍തൃപിതാവില്‍ നിന്ന് ഗര്‍ഭം ധരിക്കാന്‍ തന്നെ നിര്ബന്ധിച്ചിവെന്നും യുവതി ആരോപിച്ചു


















