Quantcast

പള്ളിയുടെ കെട്ടിടം പൊളിക്കുന്നതിനിടെ മിനാരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

തോപ്പയിൽ സ്വദേശി സുലൈമാനെയാണ് മൂന്നു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെടുത്തത്

MediaOne Logo

Web Desk

  • Published:

    22 Sept 2021 10:44 PM IST

പള്ളിയുടെ കെട്ടിടം പൊളിക്കുന്നതിനിടെ മിനാരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
X

കോഴിക്കോട് തോപ്പയിൽ പള്ളിയുടെ കെട്ടിടം പൊളിക്കുന്നതിനിടെ മിനാരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. തോപ്പയിൽ സ്വദേശി സുലൈമാനെയാണ് മൂന്നു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെടുത്തത്, മിനാരം പൊളിക്കുന്നതിനിടെ ഇടുങ്ങിയ ദ്വാരത്തിലേക്ക് വീണ സുലൈമാനെ മിനാരം പൊളിച്ചു നീക്കിയാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

TAGS :

Next Story