Quantcast

കോഴിക്കോട്ട് പൊലീസ് നോക്കിനിൽക്കെ കയ്യിൽ ബ്ലേഡുമായി യുവാവിന്റെ പരാക്രമം

ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മീഡിയവൺ കാമറാമാന് നേരെയും അക്രമി പാഞ്ഞടുത്തു

MediaOne Logo

Web Desk

  • Published:

    6 Oct 2025 2:11 PM IST

കോഴിക്കോട്ട് പൊലീസ് നോക്കിനിൽക്കെ കയ്യിൽ ബ്ലേഡുമായി യുവാവിന്റെ പരാക്രമം
X

photo| mediaone

കോഴിക്കോട്: പൊലീസ് നോക്കിനിൽക്കെ നഗരമധ്യത്തിൽ യുവാവിൻ്റെ പരാക്രമം.കോഴിക്കോട് പാളയത്താണ് കയ്യിൽ ബ്ലേഡുമായി എത്തിയ യുവാവ് മറ്റൊരാളെ ആക്രമിച്ചത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മീഡിയവൺ ക്യാമറമാൻ ജയ്സൽ ബാബു പിലാശ്ശേരിക്ക് നേരെയും യുവാവ് ഓടിയടുത്തു. ഈ സമയവും പൊലീസ് നോക്കി നിൽക്കുകയായിരുന്നു. സമീപത്ത് നിർത്തിയ ഒരു ബൈക്കും യുവാവ് നശിപ്പിച്ചു .

updating

TAGS :

Next Story