Quantcast

ആലത്തൂര്‍ പൊലീസ് സ്റ്റേഷനിൽ തീകൊളുത്തി ജീവനൊടുക്കാന്‍ യുവാവിന്‍റെ ശ്രമം

ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    24 March 2024 10:29 AM GMT

MediaOne news, Malayalam breaking news, Malayalam accident news
X

പാലക്കാട്: പൊലീസ് സ്റ്റേഷനു മുന്നിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ യുവാവിന്‍റെ ശ്രമം. ആലത്തൂർ പൊലീസ് സ്റ്റേഷന്‍ വളപ്പിലാണ് പത്തനാപുരം സ്വദേശി രാജേഷ് സ്വയം തീകൊളുത്തിയത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Summary: Young man attempts to commit suicide by setting himself on fire at Palakkad's Alathur police station

TAGS :

Next Story