കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ യുവാവ് കനാലിൽ മുങ്ങി മരിച്ചു

നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ഒന്നര മണിക്കൂർ തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-10-14 15:07:45.0

Published:

14 Oct 2021 2:21 PM GMT

കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ യുവാവ് കനാലിൽ മുങ്ങി മരിച്ചു
X

കോഴിക്കോട് വില്ല്യാപ്പള്ളി -മാഹി കനാലിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു. വടകര അരയാക്കൂൽ താഴെയിലെ തട്ടാറത്ത് താഴ കുനി സഹീർ (40) ആണ് മരിച്ചത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ഒന്നര മണിക്കൂർ തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

TAGS :

Next Story