Light mode
Dark mode
തിരുവനന്തപുരം കീഴാരൂർ സ്വദേശി സജീവിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്
സോഷ്യൽ മീഡിയ പ്ലേറ്റ്ഫോമായ റെഡ്ഡിറ്റിലെ 'ഇന്ത്യൻ വർക്ക്പ്ലേസ്' കമ്യുണിറ്റിയിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്
കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ലക്കിടി വ്യൂ പോയിന്റിന് സമീപമാണ് സംഭവം
തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സ്വർണ്ണ കടത്ത് സംഘമാണെന്ന് പൊലീസ് പറയുന്നു
ആഷിഖിന്റെ പെൺസുഹൃത്തിന്റെയും ഭർത്താവിന്റെയും പങ്ക് പൊലീസ് അന്വേഷിക്കുന്നു
നിലമേൽ വളയിടം സ്വദേശി ഇർഷാദ് ആണ് കൊല്ലപ്പെട്ടത്
വീട്ടിലെത്തിയും ഫോണിലൂടെയും മൈക്രോ ഫിനാൻസ് സ്ഥാപനം ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കുടുംബം പറഞ്ഞു.
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.
ബസ് മറിയുന്നതായി തോന്നിയത് കൊണ്ടാണ് ചില്ലുതകർത്ത് പുറത്തേക്ക് ചാടിയതെന്ന് യുവാവ് പറഞ്ഞു. ലഹരിക്ക് അടിമയെന്ന് പൊലീസ്
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പള്ളിക്കത്തോട് പോലീസ് സ്ഥലത്തെതി. സുബിനെ മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു
ബൈക്കിലെത്തിയ ആൾ ജീവനക്കാർക്കുനേരെ പെട്രോളൊഴിച്ച് ആക്രേശിക്കുകയായിരുന്നു
ഓട്ടോറിക്ഷാ ഡ്രൈവർക്കുനേരെ കത്തിയുമായി പാഞ്ഞടുത്ത ഇയാള്‍ പിന്നീട് നാട്ടുകാര്‍ക്കുനേരെ തിരിയുകയായിരുന്നു
എസ്.എസ്.എല്‍.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ രാഖിശ്രീ അതിന്റെ സ്വീകരണം ഏറ്റുവാങ്ങിയാണ് ശനിയാഴ്ച വീട്ടിലെത്തിയത്
ആലുവയിൽ പെരുമ്പാവൂർ റൂട്ടിലെ പ്രധാന റോഡിലാണ് വൈകുന്നേരത്തോടുകൂടി സംഭവമുണ്ടായത്
ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിതാൻ ബാസിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
മുഖ്യപ്രതി ലക്ഷ്മിപ്രിയയുടെ വീട്ടുകാരാണ് ഒത്തുതീർപ്പിന് ശ്രമിച്ചത്
ഇദ്ദേഹത്തെ മർദിച്ച ആളുകളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
ശാരീരികക്ഷമതാ ടെസ്റ്റിൽ പങ്കെടുക്കാൻ യുവാവ് തികച്ചും യോഗ്യനായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ചിറയിൽ മീൻ പിടിക്കാനെത്തിയപ്പോഴായിരുന്നു അപകടം