Quantcast

പള്ളുരുത്തിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

ആഷിഖിന്റെ പെൺസുഹൃത്തിന്റെയും ഭർത്താവിന്റെയും പങ്ക് പൊലീസ് അന്വേഷിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2025-06-24 11:15:07.0

Published:

24 Jun 2025 2:29 PM IST

പള്ളുരുത്തിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്
X

എറണാകുളം: എറണാകുളം പള്ളുരുത്തിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. പെൺ സുഹൃത്തിന്റെയും ഭർത്താവിന്റെയും പങ്ക് പൊലീസ് അന്വേഷിക്കുന്നു. ഇന്നലെ രാത്രിയിലാണ് ആഷിഖിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. കൊലപാതകത്തിലേക്ക് നയിച്ചത് ആഷിഖുമായുള്ള യുവതിയുടെ ബന്ധമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.

watch video:

TAGS :

Next Story