Quantcast

തൃപ്പൂണിത്തുറയിൽ അയൽവാസിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

പ്രതി മനോജിനെ റിമാൻഡ് ചെയ്തു

MediaOne Logo

Web Desk

  • Published:

    2 Feb 2024 4:08 AM GMT

Tripunithura,murder,crime news,kochi,latest malayalam news,തൃപ്പൂണിത്തുറ,കൊലപാതകം
X

കൊച്ചി : എറണാകുളം തൃപ്പൂണിത്തുറയിൽ അയൽവാസിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. തമിഴ്നാട് സ്വദേശി സുന്ദരനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് അയൽവാസിയായ മനോജ് സുന്ദരനെ കുത്തിയത്. പ്രതി മനോജിനെ റിമാൻഡ് ചെയ്തു. മനോജിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. കത്രിക കൊണ്ടാണ് സുന്ദരനെ കൊത്തിയത്.


TAGS :

Next Story