മദ്യപാനത്തിനിടെ തര്‍ക്കം; കൊടുവള്ളിയിൽ യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു
സഹോദരൻ പ്രമോദ് പൊലീസ് പിടിയിൽ

കോഴിക്കോട്: മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിൽ കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു. വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രസാദാണ് കൊല്ലപ്പെട്ടത്. സഹോദരൻ പ്രമോദ് പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയോടെ 10.30ഓടെയാണ് സംഭവം. സഹോദരങ്ങൾ തമ്മിൽ സ്വത്ത് തര്‍ക്കമുണ്ടായിരുന്നുവെന്നാണ് വിവരം.
Updating....
Next Story
Adjust Story Font
16

