Quantcast

പനമരത്ത് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ജീവനൊടുക്കാന്‍ ശ്രമം

പനമരം കൊളത്താറ കോളനിയിലെ ആതിരയാണു കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2024-02-18 16:17:35.0

Published:

18 Feb 2024 1:11 PM GMT

MediaOne breaking news, Malayalam breaking news
X

കല്‍പറ്റ: വയനാട്ടില്‍ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പനമരം കൊളത്താറ കോളനിയിലെ ആതിര(35) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ബാബു ഗുരുതരാവസ്ഥയിലാണ്.

ഉച്ചയോടെയാണു സംഭവം. ഭാര്യയെ വെട്ടിക്കൊന്ന ശേഷം യുവാവ് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പനമരം പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Summary: Young man kills wife, attempts to commit suicide in Wayanad's Panamaram

TAGS :

Next Story