Light mode
Dark mode
പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി 'ആദിവാസിപ്പെണ്ണിനെ' പഞ്ചായത്ത് പ്രസിഡന്റാക്കി എന്നായിരുന്നു സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗമായ പ്രഭാകരൻ പറഞ്ഞത്.
പഞ്ചായത്തംഗമായ ബെന്നി ചെറിയാനാണ് മർദനമേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ബെന്നി ആരോപിച്ചു
പനമരം കൊളത്താറ കോളനിയിലെ ആതിരയാണു കൊല്ലപ്പെട്ടത്
കുന്നിടിച്ചും വയൽ നികത്തിയും റിസോർട്ട് പണിയുന്നത് മീഡിയവണാണ് പുറത്തെത്തിച്ചത്
നിർമ്മാണത്തിന് നാലുദിവസം മുമ്പ് സ്റ്റോപ്പ് മെമ്മോ നൽകിയെന്നായിരുന്നു പഞ്ചായത്ത് പ്രസിഡൻറിന്റെ വാദം
മേലുദ്യോഗസ്ഥനിൽ നിന്ന് നേരിട്ട അച്ചടക്ക നടപടിയെ തുടർന്നുണ്ടായ മനോവിഷമമാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തീർഥാടന കേന്ദ്രത്തിൽ പോകാൻ കാരണമായതെന്നാണ് വിവരം
ഇന്ന് രാവിലെയോടെയാണ് എലിസബത്തിനെ തിരുവനന്തപുരത്ത് വെച്ച് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കോടതി ഡ്യൂട്ടിക്കായി പാലക്കാട്ടേക്ക് പോയ സിഐയെ കാണാതായത്.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക് ഡ്യൂട്ടിക്കായി പോയതിന് ശേഷമാണ് കാണാതാവുന്നത്
ചോദ്യം ചെയ്യുന്നതിനിടെ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി പ്രതി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു
നാലു ദിവസം മുമ്പ് ഇയാളെ ഡി.വൈ.എസ്.പി ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ എലിവിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.