Quantcast

എറണാകുളത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു; ഒരാള്‍ അറസ്റ്റില്‍

പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2022-08-28 03:11:42.0

Published:

28 Aug 2022 8:31 AM IST

എറണാകുളത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു; ഒരാള്‍ അറസ്റ്റില്‍
X

കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിനെ തലയ്ക്കടിച്ചുകൊന്നു. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്.പുലർച്ച ഒരു മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വലിയ സ്പാനർ ഉപയോഗിച്ചാണ് സുരേഷ് അജയിന്‍റെ തലക്കടിച്ചത്.പനങ്ങാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story