പലിശക്കാരുടെ ഭീഷണി; തിരുവനന്തപുരത്ത് വിവാഹം നിശ്ചയിച്ചിരുന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
വരൻ്റെ വീട്ടിലെത്തി പലിശക്കാർ ഭീഷണിപ്പെടുത്തിയതോടെ വിവാഹം മുടങ്ങിയിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വിവാഹം നിശ്ചയിച്ചിരുന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വരൻ്റെ വീട്ടിലെത്തി പലിശക്കാർ ഭീഷണിപ്പെടുത്തിയതോടെ വിവാഹം മുടങ്ങിയിരുന്നു. ഭീഷണിപ്പെടുത്തിയതിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹം മുടങ്ങുമെന്ന വിഷമത്തിലായിരുന്നു യുവതി.
Updating....
Next Story
Adjust Story Font
16

