Quantcast

പരപ്പനങ്ങാടിയില്‍ മിന്നലേറ്റ് യുവാവ് മരിച്ചു

രാത്രി 9.30നാണ് സംഭവം

MediaOne Logo

Web Desk

  • Published:

    16 March 2026 10:55 PM IST

Youth dies after being struck by lightning
X

മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങലില്‍ മിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്കാപറമ്പില്‍ ആസിഫ് ആണ് (24) മരിച്ചത്. രാത്രി 9.30നാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story