വാഹന പണിമുടക്ക്; കെ.ടി.യു പരീക്ഷ മാറ്റിവെച്ചു
സംയുക്ത വാഹന പണിമുടക്ക് കണക്കിലെടുത്താണ് തീരുമാനം.

എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല മാർച്ച് 2 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സംയുക്ത വാഹന പണിമുടക്ക് കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
Next Story
Adjust Story Font
16

