Quantcast

കുവൈത്തിൽ 1198 പേർക്ക് കൂടി കോവിഡ്

9 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1279 ആയി ഉയർന്നു

MediaOne Logo

Web Desk

  • Published:

    28 March 2021 1:48 AM GMT

കുവൈത്തിൽ 1198 പേർക്ക് കൂടി കോവിഡ്
X

കുവൈത്തിൽ 1198 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,27,178 ആയി. 15.50 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 9 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1279 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 1336 പേർ കോവിഡ് മുക്തരായി. ഇതുവരെ 2,11,360 പേർക്കാണ് കോവിഡ് ഭേദമായത്. 14,539 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story