Quantcast

രാഷ്ട്രപതി ഇന്ന് കേരളത്തില്‍

നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിനു സമാപനം കുറിച്ച് നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി നാളെ രാവിലെ 11 ന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

MediaOne Logo

Web Desk

  • Published:

    5 Aug 2018 4:21 AM GMT

രാഷ്ട്രപതി ഇന്ന് കേരളത്തില്‍
X

മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തുന്നത്. നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിനു സമാപനം കുറിച്ച് നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി നാളെ രാവിലെ 11 ന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊച്ചി, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിലും അദ്ദേഹത്തിന് പരിപാടികളുണ്ട്.

TAGS :

Next Story