ആഴക്കടൽ മത്സ്യബന്ധനം; സർക്കാരിനെ വിമർശിച്ച് ലത്തീന്‍ സഭ
ഇതുവരെയുണ്ടായ കാര്യങ്ങള്‍ സർക്കാർ വിശദീകരിക്കണമെന്നും ഷാജിന്‍ ജോസ് ആവശ്യപ്പെട്ടു

ആഴക്കടൽ മത്സ്യബന്ധനത്തിനായി ധാരണാപത്രം തയ്യാറാക്കിയതില്‍ സർക്കാരിനെ വിമർശിച്ച് ലത്തീന്‍ സഭ. മുഖ്യമന്ത്രിയും മന്ത്രിയും പറഞ്ഞത് കള്ളമെന്ന് ബോധ്യപ്പെട്ടതായി ഫാദർ ഷാജിന്‍ ജോസ് പറഞ്ഞു. ഇതുവരെയുണ്ടായ കാര്യങ്ങള്‍ സർക്കാർ വിശദീകരിക്കണമെന്നും ഷാജിന്‍ ജോസ് ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

