Quantcast

കോഴിക്കോട് എടച്ചേരിയിൽ യു.ഡി.എഫ് പ്രകടനത്തിനിടെ സംഘർഷം

തെരുവ് വിളക്ക് അഴിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തിയ പ്രകടനത്തിന് നേരെ സി.പി.എം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നു യു.ഡി.എഫ് ആരോപിച്ചു

MediaOne Logo

  • Updated:

    2021-02-18 16:30:58.0

Published:

18 Feb 2021 10:01 PM IST

കോഴിക്കോട് എടച്ചേരിയിൽ യു.ഡി.എഫ് പ്രകടനത്തിനിടെ സംഘർഷം
X

കോഴിക്കോട് എടച്ചേരിയിൽ യു.ഡി.എഫ് പ്രകടനത്തിനിടെ സംഘർഷം. നാലു കോൺഗ്രസ്‌ പ്രവർത്തകര്‍ക്ക് പരിക്കേറ്റു. സി.പി.എം- യു.ഡി.എഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റവരെ നാദാപുരം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് വിളക്ക് അഴിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തിയ പ്രകടനത്തിന് നേരെ സി.പി.എം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നു യു.ഡി.എഫ് ആരോപിച്ചു

TAGS :

Next Story