Quantcast

കെ.എസ്.ആര്‍.ടി.സി ബസ് മോഷണം പോയി

കൊല്ലം കൊട്ടാരക്കര ഡിപ്പോയിൽ നിന്നാണ് കെ.എസ്.ആര്‍.ടി.സി ബസ് മോഷണം പോയത്.

MediaOne Logo

  • Published:

    8 Feb 2021 12:26 PM IST

കെ.എസ്.ആര്‍.ടി.സി ബസ് മോഷണം പോയി
X

പ്രതീകാത്മക ചിത്രം

കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചു കടത്തി. കൊല്ലം കൊട്ടാരക്കര ഡിപ്പോയിൽ നിന്നാണ് കെ.എസ്.ആര്‍.ടി.സി ബസ് മോഷണം പോയത്.

KL 15 7508 നമ്പർ 'വേണാട് ' ബസാണ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകി. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുൻസിപ്പാലിറ്റി ഓഫിസിന് മുന്നിൽ നിന്നാണ് മോഷണം പോയത്.

updating...

TAGS :

Next Story