Quantcast

20 ശതമാനം സീറ്റ് സ്ത്രീകള്‍ക്ക് നൽകണമെന്ന് മഹിളാ കോൺഗ്രസ്

വിജയ സാധ്യതയുള്ള സീറ്റുകളും വനിതകൾക്ക് നൽകണമെന്ന് ലതിക സുഭാഷ്

MediaOne Logo

  • Published:

    28 Feb 2021 2:01 PM IST

20 ശതമാനം സീറ്റ് സ്ത്രീകള്‍ക്ക് നൽകണമെന്ന് മഹിളാ കോൺഗ്രസ്
X

കോൺഗ്രസിലെ സ്ഥാനാര്‍ഥി നിർണയത്തിൽ 20 ശതമാനം സീറ്റ് വനിതകൾക്ക് നൽകണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതിക സുഭാഷ്. വിജയ സാധ്യതയുള്ള സീറ്റുകളും വനിതകൾക്ക് നൽകണം. താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകും. മത്സരിക്കുന്ന സീറ്റ് ഏതാണെന്ന് പാർട്ടി തീരുമാനിക്കുമെന്നും ലതിക സുഭാഷ് മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story