കോഴിക്കോട് വേളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു
കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടു.

കോഴിക്കോട് വേളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. പെരുമുണ്ടശ്ശേരി സ്വദേശിയായ സഫീർ ആണ് മരിച്ചത്. 23 വയസ്സായിരുന്നു.
കൂടെ വേറെ മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ രക്ഷപ്പെട്ടു. ഇവരും പെരുമുണ്ടശ്ശേരി സ്വദേശികളാണ്.
Next Story
Adjust Story Font
16

